തുർക്കി ഭൂകമ്പങ്ങൾ - ഒരു കോസ്മിക് ബന്ധമുണ്ടോ?
17 Feb 2023
2023 ഫെബ്രുവരി 6 ന് പുലർച്ചെ തുർക്കി, സിറിയ എന്നീ രാജ്യങ്ങളെ നടുക്കിയ ഭൂകമ്പം മനുഷ്യ മനസ്സിന് ഉൾക്കൊള്ളാൻ കഴിയാത്ത വലിയ ദുരന്തമായിരുന്നു.